Apprentice

മസഗോൺ ഡോക്കിൽ അവസരം:എട്ടാം ക്ലാസ്+ഉയർന്ന യോഗ്യത

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 11 

മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡിൽ 410 അപ്രൻറിസ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഗ്രൂപ്പ് എ (പത്താംക്ലാസ് പാസ്) :

  • ഒഴിവുകളുടെ എണ്ണം : 205

ഒഴിവുകൾ :

  • ഇലക്ട്രീഷ്യൻ-31
  • ഫിറ്റർ -57
  • പൈപ്പ് ഫിറ്റർ-74
  • സ്ട്രക്ചറൽ ഫിറ്റർ-43

യോഗ്യത :

ജനറൽ സയൻസും മാത്രം വിഷയങ്ങളുൾപ്പെടെ ആദ്യത്തെ ശ്രമത്തിൽതന്നെ ജയിച്ച എസ്.എസ്.സി. 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

എസ്.സി/ എസ്.ടി വിഭാഗത്തിന് ആദ്യത്തെ ശ്രമത്തിലെ വിജയം മാത്രം മതി.

പൈപ്പ് ഫിറ്റർ തസ്തികയിൽ 50 ശതമാനം മാർക്കോടെ എസ്.എസ്.സി വിജയമാണ് യോഗ്യത.

പ്രായപരിധി : 15-19 വയസ്സ്.

(01.01.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.)

പരിശീലന കാലാവധി : 2 വർഷം.

സ്റ്റൈപെൻഡ് : 6000 രൂപ.

ഗ്രൂപ്പ് ബി (ഐ.ടി.ഐ പാസ്) :

  • ഒഴിവുകളുടെ എണ്ണം : 126

ഒഴിവുകൾ :

  • ഐ.സി.ടി.എസ്.എം-15
  • ഇലക്ട്രോണിക് മെക്കാനിക് -29
  • ഫിറ്റർ സ്ട്രക്ടറൽ  -54
  • കാർപെൻറർ -28

യോഗ്യത :

ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻറനൻസ് , ഇലക്ട്രോണിക് മെക്കാനിക് , കാർപെൻറർ , ഫിറ്റർ എന്നീ ട്രേഡുകളിൽ ആദ്യത്തെ ശ്രമത്തിൽ തന്നെ ഐ.ടി.ഐ പാസായിരിക്കണം.

അവസാനവർഷ പരീക്ഷയെഴുതിയിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായപരിധി : 16-21 വയസ്സ്.

01.01.2021 വെച്ചാണ് പ്രായം കണക്കാക്കുന്നത്.

പരിശീലന കാലാവധി : 1 വർഷം.

സ്റ്റൈപെൻഡ് : 8050 രൂപ.

കാർപെൻറർ തസ്തികയിൽ മാത്രം 7,700 രൂപ.

ഗ്രൂപ്പ് സി (എട്ടാം ക്ലാസ് പാസ്) :

  • ഒഴിവുകളുടെ എണ്ണം : 79

ഒഴിവുകൾ :

  • റിഗ്ഗർ -40
  • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) -39

യോഗ്യത :

  • സയൻസ് , മാത്‍സ് വിഷയങ്ങൾ ഉൾപ്പെടെ ആദ്യശ്രമത്തിൽ പാസായ എട്ടാം ക്ലാസ്.
  • 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
  • എസ്.സി/ എസ്.ടി വിഭാഗത്തിന് പാസ്മാർക്ക് മതി.
  • ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
  • പക്ഷേ , എട്ടാം ക്ലാസ് യോഗ്യതയേ പരിഗണിക്കു.

പ്രായപരിധി : 14-18 വയസ്സ്.

01.01.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

പരിശീലന കാലാവധി : റിഗ്ഗർ തസ്തികയിൽ 2 വർഷം , വെൽഡർ തസ്തികയിൽ 1 വർഷവും മൂന്നു മാസവും.

സ്റ്റൈപെൻഡ് : റിഗ്ഗർ തസ്തികയിൽ 5000 രൂപ , വെൽഡർ തസ്തികയിൽ 5500 രൂപ.

തിരഞ്ഞെടുപ്പ് :

മൂന്ന് ഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ആദ്യത്തെ ഘട്ടം ഓൺലൈൻ പരീക്ഷയായിരിക്കും.

പരീക്ഷയിൽ ഇംഗ്ലീഷ് ആൻഡ് ജി.കെ , ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക.

ഐ.ടി.ഐ ട്രേഡ് തസ്തികയിൽ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുണ്ടാകും.

മുംബൈ , നാഗ്പുർ , പുണ , ഔറംഗാബാദ് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.

തിരഞ്ഞെടുപ്പിൻെറ രണ്ടാം ഘട്ടം മെഡിക്കൽ പരിശോധനയും മൂന്നാം ഘട്ടം ട്രേഡ് അലോട്ട്മെൻറുമായിരിക്കും.

വിശദവിവരങ്ങൾക്ക് www.mazagondock.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് 100 രൂപ.

എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 11.

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് റിക്രൂട്ട്മെന്റ് 2021: 358 (ജിഡി) നാവിക്ക് 02/2021 ബാച്ചിനുള്ള ഓൺലൈൻ അപേക്ഷ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്

എൻ‌എച്ച്‌എം കേരള റിക്രൂട്ട്‌മെന്റ് 2020│1603 സ്റ്റാഫ് നഴ്‌സ് എം‌എൽ‌എസ്‌പി ഒഴിവുകൾ

ആർ‌ആർ‌ബി എൻ‌ടി‌പി‌സി അഡ്മിറ്റ് കാർഡ് 2020 , കോൾ ലെറ്റർ എങ്ങനെ ഡൗൺ‌ലോഡ് ചെയ്യാമെന്നത് ഇതാ: കൂടാതെ പരീക്ഷ തിയ്യതികൾ, സിലബസ്, പേപ്പർ പാറ്റേൺ

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 – 132 പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) ഒഴിവുകൾ

ഇന്ത്യൻ നേവി എസ് എസ് സി ഓഫീസർ റിക്രൂട്ട്മെന്റ് 2021: 210 ഒഴിവുകൾ

കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021

ഇന്റലിജൻസ് ബ്യൂറോ (ഐ ബി) റിക്രൂട്ട്മെന്റ് 2020: ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (ഐ ബി എസിഐഒ) ഗ്രേഡ് II / എക്സിക്യൂട്ടീവ്:


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021

സൗത്ത് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം:1004തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കാം

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റിക്രൂട്ട്മെന്റ് 2020 – വിവിധ സൂപ്രണ്ട് ഒഴിവുകൾ

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ

Related Articles

Back to top button
error: Content is protected !!
Close