Police Job

കേരള പോലീസ് റിക്രൂട്ട്മെന്റ് 2021 – അക്കൗണ്ട്സ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുക || വിശദാംശങ്ങൾ പരിശോധിക്കുക !!

കേരള പോലീസ് ജോലി ഒഴിവുള്ള അറിയിപ്പ് 2021 – അക്കൗണ്ട്സ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുക || വിശദാംശങ്ങൾ പരിശോധിക്കുക. സബ്സിഡിയറി സെൻട്രൽ പോലീസ് കാന്റീനുകൾ യോഗ്യതാ സ്ഥാനാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ അവസാന തീയതി 31.05.2021. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

• ഡിപ്പാർട്ട്മെന്റ് : സബ്സിഡറി സെൻട്രൽ പോലീസ് കാന്റീൻ 

• ജോലി തരം : കേരള സർക്കാർ

• റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം

• ആകെ ഒഴിവുകൾ : —

• ജോലിസ്ഥലം : തിരുവനന്തപുരം

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 22 മെയ്‌ 2021

• അവസാന തീയതി : 31 മെയ് 2021

ഒഴിവുകളുടെ വിവരങ്ങൾ

കേരള പോലീസ് സബ്സിഡറി സെൻട്രൽ പോലീസ് കാന്റീൻ ഡിപ്പാർട്ട്മെന്റ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.

പ്രായപരിധി വിവരങ്ങൾ

› 25 വയസ്സ് ആണ് അപേക്ഷിക്കാനുള്ള മിനിമം പ്രായപരിധി

› പരമാവധി 55 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം

തിരഞ്ഞെടുപ്പ് പ്രക്രിയ

അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കും.

വിദ്യാഭ്യാസ യോഗ്യത

› എം.കോം/ സിഎ/ സിഎസ്‌/ ഐ സി ഡബ്ല്യു എ

› അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തന പരിചയം

ശമ്പള വിവരങ്ങൾ

അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് 40,000 രൂപയായിരിക്കും ശമ്പളം ലഭിക്കുക

 അപേക്ഷിക്കേണ്ട വിധം?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക

› വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക

› അപേക്ഷ അയക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

› അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുത്ത് പൂർണമായും പൂരിപ്പിക്കുക

› അപേക്ഷാഫോം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് [email protected] എന്ന ഈമെയിലിൽ അയക്കുക

This image has an empty alt attribute; its file name is cscsivasakthi.gif

മിനിസ്ട്രി ഓഫ് ഡിഫൻസ് 2021, 42 ഡ്രൈവർ, മറ്റ് ഒഴിവുകൾ

നബാർഡ് നബാക്കൺസ് റിക്രൂട്ട്മെന്റ് 2021: ബിരുദധാരികൾക്ക് അവസരം

എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ട്രെയിനിക്കായി എൻ‌ടി‌പി‌സി റിക്രൂട്ട്മെന്റ് 2021 | 280 പോസ്റ്റുകൾ

ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റ് 2021, 1524 ഗ്രൂപ്പ് സി സിവിലിയൻ ഒഴിവുകൾ

DSSSB റിക്രൂട്ട്മെന്റ് 2021: 7236 ടിജിടി, അസിസ്റ്റന്റ് ടീച്ചർ, എൽഡിസി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പോസ്റ്റ് ഓഫീസ് സ്റ്റാഫ് കാർ ഡ്രൈവർ : 10 ക്ലാസ് പാസ്സ്, 63, 200 / – വരെ ശമ്പളം:

സൈനിക് സ്‌കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2021: ടിജിടി / പിജിടി അധ്യാപക ഒഴിവുകൾ

കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2021: ഓൺലൈനിൽ അപേക്ഷിക്കുക | 500+ ഒഴിവുകൾ

സപ്ലൈക്കോ കേരള റിക്രൂട്ട്മെന്റ് 2021

ഡയറക്ടറേറ്റ് ഓഫ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് 100+ അക്കൗണ്ടന്റ് ഒഴിവുകൾ/a>

മലബാർ സിമൻറ്സ് ജോലി ഒഴിവുകൾ-2021

വിവിധ വകുപ്പുകളിലായി 91 തസ്തികകളിൽ നിയമനത്തിനു പി.എസ്.സി വിജ്ഞാപനം

ഐടിഐ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021: ഡിപ്ലോമ എഞ്ചിനീയർ തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കുക:

ഗോവ ഷിപ്പ് യാർഡ് റിക്രൂട്ട്മെന്റ് 2021 – ഓൺലൈനിൽ അപേക്ഷിക്കുക | നേരിട്ടുള്ള അഭിമുഖം !!!!

കേരള സംസ്ഥാന കോഴി വികസന കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021: ലോവർ ഡിവിഷൻ ക്ലർക്ക്

DSSC വെല്ലിംഗ്ടൺ റിക്രൂട്ട്മെന്റ് 2021 – വിവിധ ഒഴിവുകൾക്കായി അപേക്ഷിക്കുക

കേരള മലിനീകരണ നിയന്ത്രണ ബോർഡ് റിക്രൂട്ട്മെന്റ് 2021

DFCCIL റിക്രൂട്ട്മെന്റ് 2021 – 1074 ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്

SSC GD കോൺസ്റ്റബിൾ 2021: കാത്തിരിക്കുന്നവർക്ക് വേണ്ടി സുപ്രധാന വിജ്ഞാപനം പുറപ്പെടുവിച്ചു

കേരള പി‌എസ്‌സി ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്‌മെന്റ് 2021 – ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവുകൾ

Related Articles

Back to top button
error: Content is protected !!
Close